ദോഹ: സംഭാഷണവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തർ ഗണ്യമായ ശ്രമങ്ങൾ നടത്തിയതായി
ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഇബ്രാഹിം സാലിഹ് അൽ നഈമി.ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന ജി20 ഇന്റർഫെയ്ത്ത് ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ......
കുവൈറ്റിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരിൽ മലയാളി യുവാവും. കണ്ണൂർ ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്.......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ പുതിയ കോൺസെപ്റ് സ്റ്റോർ ആയ LOW PICE ZONE ഗ്രാൻഡ് എക്സ്പ്രസ്സ് വുകൈർ എസ്ദാൻ സ്റ്റോറിൽ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ......
ദോഹ ∶ഖത്തറിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തനരംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറൻതോട്, 37 വർഷത്തെ മഹത്തായ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി, സഹായഹസ്തം നീട്ടി അനവധി പേരുടെ ജീവിതത്തിൽ പ്രത്യാശ പകർന്ന ഹമീദ് അറൻതോട്, ഖത്തറിലെ മലയാളി സമൂഹത്തിനിടയിൽ വ്യത്യസ്തമായ സ്ഥാനം നേടിയിരുന്നു.
പുതായി ഖത്തറിൽ എത്തുന്ന പ്രവാസികൾക്ക് ജോലി കണ്ടെത്താൻ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ സേവനത്തിന്റെ ഏറ്റവും പ്രാമുഖ്യമുള്ള ഭാഗമായിരുന്നു. ......
ദോഹ: വർക്കല ടി.എസ് കാനാൽ നവീകരണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ ജോലികൾ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കണ്വന്ഷന് അഭിപ്രായപ്പെട്ടു. വികസനത്തിന്റെത്തിന്റെ മറവില്‍ കോടികളുടെ മണല്‍ ഖനനവും അതുമൂലം കിലോമീറ്ററുകൾ സുന്ദരമായ തീരം നഷ്ടമാവുകയും ചെയ്തെന്നും കണ്‍വന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. ......